06 July Sunday

ബാലസംഘം 
ജില്ലാ സമ്മേളനം:
സ്വാഗതസംഘം 
രൂപീകരണം ഇന്ന്

വെബ് ഡെസ്‌ക്‌Updated: Wednesday Jun 29, 2022
കോഴിക്കോട് 
ബാലസംഘം ജില്ലാ സമ്മേളനത്തിന് ബുധനാഴ്‌ച സ്വാഗതസംഘം രൂപീകരിക്കും. വൈകിട്ട് 4.30ന് കൂട്ടാലിട ഇ പി വിജയൻ സ്മാരകഹാളിൽ ചേരുന്ന യോഗം കെ കെ ലതിക ഉദ്ഘാടനം ചെയ്യും. ജൂലൈ 29 മുതൽ 31 വരെ കൂട്ടാലിടയിലാണ്‌ സമ്മേളനം.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top