വ്യാപാരി വ്യവസായി സമിതി ജില്ലാ 
സമ്മേളനം ഇന്ന് 
കൂടത്തായിയിൽ



താമരശേരി  വ്യാപാരി വ്യവസായി സമിതി ജില്ലാ സമ്മേളനം ഞായറാഴ്‌ച കൂടത്തായിയിൽ  നടക്കും.  രാവിലെ ഒമ്പതിന്‌ കൂടത്തായ്‌  എം പി കൃഷ്‌ണൻ നഗറിൽ(ഇവന്റോ കൺവൻഷൻ സെന്റർ) നടക്കുന്ന സമ്മേളനം സംസ്ഥാന സെക്രട്ടറി  ഇ എസ്‌ ബിജു ഉദ്‌ഘാടനം ചെയ്യും. സംസ്ഥാന–-ജില്ലാ ഭാരവാഹികൾ സംബന്ധിക്കും. ജില്ലയിലെ 246 യൂണിറ്റുകളിൽ നിന്നായി തെരഞ്ഞെടുക്കപ്പെട്ട 450 പ്രതിനിധികൾ സമ്മേളനത്തിൽ പങ്കെടുക്കും. Read on deshabhimani.com

Related News