19 April Friday

വ്യാപാരി വ്യവസായി സമിതി ജില്ലാ 
സമ്മേളനം ഇന്ന് 
കൂടത്തായിയിൽ

വെബ് ഡെസ്‌ക്‌Updated: Sunday Jan 29, 2023
താമരശേരി 
വ്യാപാരി വ്യവസായി സമിതി ജില്ലാ സമ്മേളനം ഞായറാഴ്‌ച കൂടത്തായിയിൽ  നടക്കും.  രാവിലെ ഒമ്പതിന്‌ കൂടത്തായ്‌  എം പി കൃഷ്‌ണൻ നഗറിൽ(ഇവന്റോ കൺവൻഷൻ സെന്റർ) നടക്കുന്ന സമ്മേളനം സംസ്ഥാന സെക്രട്ടറി  ഇ എസ്‌ ബിജു ഉദ്‌ഘാടനം ചെയ്യും. സംസ്ഥാന–-ജില്ലാ ഭാരവാഹികൾ സംബന്ധിക്കും. ജില്ലയിലെ 246 യൂണിറ്റുകളിൽ നിന്നായി തെരഞ്ഞെടുക്കപ്പെട്ട 450 പ്രതിനിധികൾ സമ്മേളനത്തിൽ പങ്കെടുക്കും.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top