എസ്എഫ്ഐ പോസ്‌റ്റോഫീസ് 
മാർച്ച് നടത്തി



കുറ്റ്യാടി പിന്നാക്ക വിദ്യാർഥികളുടെ സ്കോളർഷിപ്പ് നിർത്തലാക്കിയ കേന്ദ്ര നടപടിയിൽ പ്രതിഷേധിച്ച്  എസ്എഫ്ഐ കുന്നുമ്മൽ ഏരിയാ കമ്മിറ്റി കൈവേലി പോസ്റ്റ് ഓഫീസിലേക്ക് മാർച്ച് നടത്തി. ഡിവൈഎഫ്ഐ കുന്നുമ്മൽ ബ്ലോക്ക് ട്രഷറർ വി ആർ വിജിത്ത് ഉദ്ഘാടനം ചെയ്തു.  എസ്എഫ്ഐ കുന്നുമ്മൽ ഏരിയാ സെക്രട്ടറി ഒ പി അനുവിന്ദ് അധ്യക്ഷനായി. രസിൽ, അർജുൻ, പാർവണ എന്നിവർ സംസാരിച്ചു. Read on deshabhimani.com

Related News