18 September Thursday

എസ്എഫ്ഐ പോസ്‌റ്റോഫീസ് 
മാർച്ച് നടത്തി

വെബ് ഡെസ്‌ക്‌Updated: Monday Nov 28, 2022
കുറ്റ്യാടി
പിന്നാക്ക വിദ്യാർഥികളുടെ സ്കോളർഷിപ്പ് നിർത്തലാക്കിയ കേന്ദ്ര നടപടിയിൽ പ്രതിഷേധിച്ച്  എസ്എഫ്ഐ കുന്നുമ്മൽ ഏരിയാ കമ്മിറ്റി കൈവേലി പോസ്റ്റ് ഓഫീസിലേക്ക് മാർച്ച് നടത്തി. ഡിവൈഎഫ്ഐ കുന്നുമ്മൽ ബ്ലോക്ക് ട്രഷറർ വി ആർ വിജിത്ത് ഉദ്ഘാടനം ചെയ്തു. 
എസ്എഫ്ഐ കുന്നുമ്മൽ ഏരിയാ സെക്രട്ടറി ഒ പി അനുവിന്ദ് അധ്യക്ഷനായി. രസിൽ, അർജുൻ, പാർവണ എന്നിവർ സംസാരിച്ചു.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top