സാഹിത്യ സംഘം 
സാംസ്കാരിക കൂട്ടായ്മ



കോഴിക്കോട് ഗുജറാത്ത് വംശഹത്യയുമായി ബന്ധപ്പെട്ട ബിബിസി ഡോക്യുമെന്ററിക്കെതിരായ കേന്ദ്ര സർക്കാർ–-സംഘ പരിവാർ നീക്കത്തിൽ പ്രതിഷേധിച്ച് പുരോഗമന കലാ സാഹിത്യ സംഘം സാംസ്കാരിക കൂട്ടായ്മ സംഘടിപ്പിച്ചു. കേളു ഏട്ടൻ പഠന ഗവേഷണ കേന്ദ്രം ഡയറക്ടർ കെ ടി കുഞ്ഞിക്കണ്ണൻ ഉദ്ഘാടനം ചെയ്തു. എ കെ രമേശ് അധ്യക്ഷനായി.  ഡോ. ജെ പ്രസാദ്, ഡോ. എം സത്യൻ, പുരുഷൻ കടലുണ്ടി, ഡോ. യു ഹേമന്ത്കുമാർ, വി എ എൻ നമ്പൂതിരി, ജാനമ്മ കുഞ്ഞുണ്ണി, ഡോ. മിനി പ്രസാദ്, ഐസക് ഈപ്പൻ, അനിൽകുമാർ തിരുവോത്ത്, പി ഉഷാദേവി, ഡോ. എസ്  ശ്രീകുമാരി, ഡോ. എൻ എം സണ്ണി, വേണു അമ്പലപ്പടി, കെ സുബൈർ, കോയ മുഹമ്മദ്, മാവൂർ വിജയൻ, കുഞ്ഞൻ ചേളന്നൂർ, ശാന്ത പന്നിയങ്കര എന്നിവർ സംസാരിച്ചു. Read on deshabhimani.com

Related News