26 April Friday

സാഹിത്യ സംഘം 
സാംസ്കാരിക കൂട്ടായ്മ

വെബ് ഡെസ്‌ക്‌Updated: Saturday Jan 28, 2023
കോഴിക്കോട്
ഗുജറാത്ത് വംശഹത്യയുമായി ബന്ധപ്പെട്ട ബിബിസി ഡോക്യുമെന്ററിക്കെതിരായ കേന്ദ്ര സർക്കാർ–-സംഘ പരിവാർ നീക്കത്തിൽ പ്രതിഷേധിച്ച് പുരോഗമന കലാ സാഹിത്യ സംഘം സാംസ്കാരിക കൂട്ടായ്മ സംഘടിപ്പിച്ചു. കേളു ഏട്ടൻ പഠന ഗവേഷണ കേന്ദ്രം ഡയറക്ടർ കെ ടി കുഞ്ഞിക്കണ്ണൻ ഉദ്ഘാടനം ചെയ്തു. എ കെ രമേശ് അധ്യക്ഷനായി. 
ഡോ. ജെ പ്രസാദ്, ഡോ. എം സത്യൻ, പുരുഷൻ കടലുണ്ടി, ഡോ. യു ഹേമന്ത്കുമാർ, വി എ എൻ നമ്പൂതിരി, ജാനമ്മ കുഞ്ഞുണ്ണി, ഡോ. മിനി പ്രസാദ്, ഐസക് ഈപ്പൻ, അനിൽകുമാർ തിരുവോത്ത്, പി ഉഷാദേവി, ഡോ. എസ്  ശ്രീകുമാരി, ഡോ. എൻ എം സണ്ണി, വേണു അമ്പലപ്പടി, കെ സുബൈർ, കോയ മുഹമ്മദ്, മാവൂർ വിജയൻ, കുഞ്ഞൻ ചേളന്നൂർ, ശാന്ത പന്നിയങ്കര എന്നിവർ സംസാരിച്ചു.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top