പയ്യാനക്കലിൽ തെരുവ് നായ ആക്രമണം; എട്ട് പേര്‍ക്ക് കടിയേറ്റു



പയ്യാനക്കൽ  പയ്യാനക്കലിൽ തെരുവുനായ ആക്രമണത്തിൽ എട്ട് പേർക്ക് കടിയേറ്റു. രണ്ട് കുട്ടികളും വൃദ്ധയുമുൾപ്പെടെ പരിക്കേറ്റ എട്ടുപേരും കോഴിക്കോട് മെഡിക്കൽ കോളേജിലും ബീച്ച് ആശുപത്രിയിലും ചികിത്സയിലാണ്. പയ്യാനക്കലിൽ മരുതമൂളിപറമ്പിൽ താമസിക്കുന്ന കാർത്യായനി(85), സുനജ(37), സുഷാന്ത് (27), കരീം(55), ജൂബേരിയ (32), അബ്ദുൾ ജബ്ബാർ (രണ്ടര വയസ്), യാദവ്(11), റംസീന റസാഖ്(35) എന്നിവർക്കാണ്  കടിയേറ്റത്. Read on deshabhimani.com

Related News