25 April Thursday

പയ്യാനക്കലിൽ തെരുവ് നായ ആക്രമണം; എട്ട് പേര്‍ക്ക് കടിയേറ്റു

വെബ് ഡെസ്‌ക്‌Updated: Saturday Jan 28, 2023
പയ്യാനക്കൽ 
പയ്യാനക്കലിൽ തെരുവുനായ ആക്രമണത്തിൽ എട്ട് പേർക്ക് കടിയേറ്റു. രണ്ട് കുട്ടികളും വൃദ്ധയുമുൾപ്പെടെ പരിക്കേറ്റ എട്ടുപേരും കോഴിക്കോട് മെഡിക്കൽ കോളേജിലും ബീച്ച് ആശുപത്രിയിലും ചികിത്സയിലാണ്. പയ്യാനക്കലിൽ മരുതമൂളിപറമ്പിൽ താമസിക്കുന്ന കാർത്യായനി(85), സുനജ(37), സുഷാന്ത് (27), കരീം(55), ജൂബേരിയ (32), അബ്ദുൾ ജബ്ബാർ (രണ്ടര വയസ്), യാദവ്(11), റംസീന റസാഖ്(35) എന്നിവർക്കാണ്  കടിയേറ്റത്.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top