ശിവദാസ് പുറമേരിയെ ആദരിച്ചു



വടകര പ്രഥമ ഇടശ്ശേരി അവാർഡ് നേടിയ കവി ശിവദാസ് പുറമേരിയെ ആർട്ട് ഹൗസ് ഫിലിം സൊസൈറ്റിയുടെ ആഭിമുഖ്യത്തിൽ ആദരിച്ചു. ആർട്ട് ഹൗസ് പ്രസിഡന്റ് ടി രാജൻ  ഉപഹാരം നൽകി. ചരിത്രകാരൻ പി ഹരീന്ദ്രനാഥ്, കെ വി സജയ്, ചലച്ചിത്ര നാടക സംവിധായകനായ സുവീരൻ, എം എം സോമശേഖരൻ, കെ പി സീന, രാധാകൃഷ്ണൻ എടച്ചേരി, ടി പി കൃഷ്ണദാസ്, കെ ടി ദിനേശ്, ശിവദാസ് പുറമേരി എന്നിവർ സംസാരിച്ചു. Read on deshabhimani.com

Related News