20 April Saturday

ശിവദാസ് പുറമേരിയെ ആദരിച്ചു

വെബ് ഡെസ്‌ക്‌Updated: Friday May 27, 2022
വടകര
പ്രഥമ ഇടശ്ശേരി അവാർഡ് നേടിയ കവി ശിവദാസ് പുറമേരിയെ ആർട്ട് ഹൗസ് ഫിലിം സൊസൈറ്റിയുടെ ആഭിമുഖ്യത്തിൽ ആദരിച്ചു. ആർട്ട് ഹൗസ് പ്രസിഡന്റ് ടി രാജൻ  ഉപഹാരം നൽകി. ചരിത്രകാരൻ പി ഹരീന്ദ്രനാഥ്, കെ വി സജയ്, ചലച്ചിത്ര നാടക സംവിധായകനായ സുവീരൻ, എം എം സോമശേഖരൻ, കെ പി സീന, രാധാകൃഷ്ണൻ എടച്ചേരി, ടി പി കൃഷ്ണദാസ്, കെ ടി ദിനേശ്, ശിവദാസ് പുറമേരി എന്നിവർ സംസാരിച്ചു.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top