സിപിഐ എം കച്ചേരി നോർത്ത് 
ബ്രാഞ്ച് ഓഫീസ് തുറന്നു



 നാദാപുരം  സിപിഐ എം കച്ചേരി നോർത്ത് ബ്രാഞ്ച് ഓഫീസ്–- മുതുവാട്ട് കുഞ്ചികൃഷ്ണൻ  നമ്പ്യാർ സ്മാരകം തുറന്നു. ഓഫീസ് ഉദ്ഘാടനവും നവകേരള സദസ്സും പൊതുസമ്മേളനവും   സിപിഐ എം ജില്ലാ സെക്രട്ടറി  പി മോഹനൻ ഉദ്ഘാടനം ചെയ്തു. ടി കെ അരവിന്ദാക്ഷൻ അധ്യക്ഷനായി. അഡ്വ. പി രാഹുൽ രാജ്, അജീഷ് പേരാമ്പ്ര, കെ പി ചാത്തു, പി പി ശ്രീധരൻ എന്നിവർ സംസാരിച്ചു. Read on deshabhimani.com

Related News