ചുരത്തിൽ വൈക്കോൽ ലോറി 
മറിഞ്ഞു

ചുരം ആറാം വളവിൽ നിയന്ത്രണം വിട്ട് മറിഞ്ഞ ലോറി


താമരശേരി വൈക്കോൽ കയറ്റിവന്ന മിനി ലോറി ചുരത്തിൽ മറിഞ്ഞു. കർണാടകയിൽനിന്ന്‌ കോഴിക്കോട്ടേക്ക്‌ ലോഡുമായി വരികയായിരുന്ന ലോറി ചുരം ആറാം വളവിൽ  നിയന്ത്രണംവിട്ട് മറിയുകയായിരുന്നു. അമിത ഉയരത്തിലും നീളത്തിലുമായിരുന്നു ലോഡ്.  ഗതാഗതം ഭാഗികമായി തടസ്സപ്പെട്ടു. പൊലീസും നാട്ടുകാരും ചേർന്ന് വാഹനം ഉയർത്തി.   Read on deshabhimani.com

Related News