23 April Tuesday

ചുരത്തിൽ വൈക്കോൽ ലോറി 
മറിഞ്ഞു

വെബ് ഡെസ്‌ക്‌Updated: Tuesday Oct 26, 2021

ചുരം ആറാം വളവിൽ നിയന്ത്രണം വിട്ട് മറിഞ്ഞ ലോറി

താമരശേരി

വൈക്കോൽ കയറ്റിവന്ന മിനി ലോറി ചുരത്തിൽ മറിഞ്ഞു. കർണാടകയിൽനിന്ന്‌ കോഴിക്കോട്ടേക്ക്‌ ലോഡുമായി വരികയായിരുന്ന ലോറി ചുരം ആറാം വളവിൽ  നിയന്ത്രണംവിട്ട് മറിയുകയായിരുന്നു. അമിത ഉയരത്തിലും നീളത്തിലുമായിരുന്നു ലോഡ്.  ഗതാഗതം ഭാഗികമായി തടസ്സപ്പെട്ടു. പൊലീസും നാട്ടുകാരും ചേർന്ന് വാഹനം ഉയർത്തി.
 

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top