ഇന്ത്യൻ സൊസൈറ്റി ഓഫ് ഗ്യാസ്‌ട്രോ 
എന്ററോളജി 
കോൺഫറൻസ് തുടങ്ങി



കോഴിക്കോട് - ഇന്ത്യൻ സൊസൈറ്റി ഓഫ് ഗ്യാസ്‌ട്രോ എന്ററോളജി കേരളാ ചാപ്റ്ററിന്റെ  കോൺഫറൻസിന് തുടക്കമായി. പ്രശസ്ത ഗ്യാസ്‌ട്രോ എന്ററോളജിസ്റ്റും മുതിർന്ന ഡോക്ടറുമായ പ്രൊഫ. വിനയചന്ദ്രൻ നായർ  ഉദ്ഘാടനംചെയ്തു.  ഐഎസ്ജി കേരളാ ചാപ്റ്റർ പ്രസിഡന്റ് ഡോ. പ്രകാശ് സഖറിയാസ് അധ്യക്ഷനായി. ഡോ. ഫിലിപ്പ് അഗസ്റ്റിൻ, ഡോ. അനീഷ് കുമാർ, പ്രൊഫ. ഡി കൃഷ്ണദാസ്, ഡോ. ഐ കെ ബിജു, ഡോ. ആന്റണി പോൾ ചേറ്റുപുഴ, ഡോ. ടോണി ജോസ് എന്നിവർ സംസാരിച്ചു. Read on deshabhimani.com

Related News