06 July Sunday

ഇന്ത്യൻ സൊസൈറ്റി ഓഫ് ഗ്യാസ്‌ട്രോ 
എന്ററോളജി 
കോൺഫറൻസ് തുടങ്ങി

വെബ് ഡെസ്‌ക്‌Updated: Monday Sep 26, 2022
കോഴിക്കോട് -
ഇന്ത്യൻ സൊസൈറ്റി ഓഫ് ഗ്യാസ്‌ട്രോ എന്ററോളജി കേരളാ ചാപ്റ്ററിന്റെ  കോൺഫറൻസിന് തുടക്കമായി. പ്രശസ്ത ഗ്യാസ്‌ട്രോ എന്ററോളജിസ്റ്റും മുതിർന്ന ഡോക്ടറുമായ പ്രൊഫ. വിനയചന്ദ്രൻ നായർ  ഉദ്ഘാടനംചെയ്തു.  ഐഎസ്ജി കേരളാ ചാപ്റ്റർ പ്രസിഡന്റ് ഡോ. പ്രകാശ് സഖറിയാസ് അധ്യക്ഷനായി. ഡോ. ഫിലിപ്പ് അഗസ്റ്റിൻ, ഡോ. അനീഷ് കുമാർ, പ്രൊഫ. ഡി കൃഷ്ണദാസ്, ഡോ. ഐ കെ ബിജു, ഡോ. ആന്റണി പോൾ ചേറ്റുപുഴ, ഡോ. ടോണി ജോസ് എന്നിവർ സംസാരിച്ചു.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top