ദേശാഭിമാനി 
ഓഫീസ്
അക്രമത്തിൽ പ്രതിഷേധിച്ചു



കോഴിക്കോട്  പ്രതിപക്ഷ നേതാവ് വി ഡി സതീശനും വയനാട്ടിലെ കോൺഗ്രസ് നേതാക്കളും ദേശാഭിമാനി ലേഖകനെ വാർത്താസമ്മേളനത്തിനിടെ ഭീഷണിപ്പെടുത്തിയതിലും തുടർന്ന് വയനാട് ജില്ലാ ബ്യൂറോയ്‌ക്ക്‌ നേരെ ആക്ര മണം നടത്തിയതിലും സിപിഐ എം ദേശാഭിമാനി കോഴിക്കോട് ലോക്കൽ കമ്മിറ്റി പ്രതിഷേധിച്ചു.       പ്രകടനത്തിന്‌ ശേഷം ചേർന്ന യോഗത്തിൽ ന്യൂസ്‌ എഡിറ്റർ ജയകൃഷ്ണൻ നരിക്കുട്ടി സംസാരിച്ചു. ലോക്കൽ സെക്രട്ടറി ടി കെ പ്രകാശൻ സ്വാഗതം പറഞ്ഞു. Read on deshabhimani.com

Related News