26 April Friday

ദേശാഭിമാനി 
ഓഫീസ്
അക്രമത്തിൽ പ്രതിഷേധിച്ചു

വെബ് ഡെസ്‌ക്‌Updated: Sunday Jun 26, 2022
കോഴിക്കോട് 
പ്രതിപക്ഷ നേതാവ് വി ഡി സതീശനും വയനാട്ടിലെ കോൺഗ്രസ് നേതാക്കളും ദേശാഭിമാനി ലേഖകനെ വാർത്താസമ്മേളനത്തിനിടെ ഭീഷണിപ്പെടുത്തിയതിലും തുടർന്ന് വയനാട് ജില്ലാ ബ്യൂറോയ്‌ക്ക്‌ നേരെ ആക്ര മണം നടത്തിയതിലും സിപിഐ എം ദേശാഭിമാനി കോഴിക്കോട് ലോക്കൽ കമ്മിറ്റി പ്രതിഷേധിച്ചു. 
     പ്രകടനത്തിന്‌ ശേഷം ചേർന്ന യോഗത്തിൽ ന്യൂസ്‌ എഡിറ്റർ ജയകൃഷ്ണൻ നരിക്കുട്ടി സംസാരിച്ചു. ലോക്കൽ സെക്രട്ടറി ടി കെ പ്രകാശൻ സ്വാഗതം പറഞ്ഞു.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top