കെ പത്മനാഭനെ അനുസ്മരിച്ചു

കെ പത്മനാഭൻ അനുസ്മരണം കെ പി അനിൽകുമാർ ഉദ്ഘാടനംചെയ്യുന്നു


 എരഞ്ഞിക്കൽ സിപിഐ എം കോഴിക്കോട് നോർത്ത് ഏരിയാ കമ്മിറ്റിയംഗമായിരുന്ന കെ പത്മനാഭനെ അനുസ്മരിച്ചു. ആറാം വാർഷിക അനുസ്മരണ ദിനത്തോടനുബന്ധിച്ച് എരഞ്ഞിക്കൽ ലോക്കൽ കമ്മിറ്റി സംഘടിപ്പിച്ച  പരിപാടി കെ പി അനിൽകുമാർ ഉദ്ഘാടനംചെയ്തു.  ലോക്കൽ സെക്രട്ടറി സി വി ആനന്ദകുമാർ അധ്യക്ഷനായി. നോർത്ത് ഏരിയാ സെക്രട്ടറി കെ രതീഷ്, വി പി മനോജ്, എം രാധാകൃഷ്ണൻ, ഇ പി സഫീന, കെ കെ അനൂപ്, പി ടി ഹേമന്തൻ എന്നിവർ സംസാരിച്ചു.   Read on deshabhimani.com

Related News