25 April Thursday

കെ പത്മനാഭനെ അനുസ്മരിച്ചു

വെബ് ഡെസ്‌ക്‌Updated: Wednesday Nov 24, 2021

കെ പത്മനാഭൻ അനുസ്മരണം കെ പി അനിൽകുമാർ ഉദ്ഘാടനംചെയ്യുന്നു

 എരഞ്ഞിക്കൽ

സിപിഐ എം കോഴിക്കോട് നോർത്ത് ഏരിയാ കമ്മിറ്റിയംഗമായിരുന്ന കെ പത്മനാഭനെ അനുസ്മരിച്ചു. ആറാം വാർഷിക അനുസ്മരണ ദിനത്തോടനുബന്ധിച്ച് എരഞ്ഞിക്കൽ ലോക്കൽ കമ്മിറ്റി സംഘടിപ്പിച്ച  പരിപാടി കെ പി അനിൽകുമാർ ഉദ്ഘാടനംചെയ്തു. 
ലോക്കൽ സെക്രട്ടറി സി വി ആനന്ദകുമാർ അധ്യക്ഷനായി. നോർത്ത് ഏരിയാ സെക്രട്ടറി കെ രതീഷ്, വി പി മനോജ്, എം രാധാകൃഷ്ണൻ, ഇ പി സഫീന, കെ കെ അനൂപ്, പി ടി ഹേമന്തൻ എന്നിവർ സംസാരിച്ചു.
 

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top