ഡീസൽ വിലവർധനയിൽ പ്രതിഷേധിച്ച് ബസ് കെട്ടിവലിച്ച്‌ സമരം

ഇന്ധന വിലവർധനയിൽ സിഐടിയു ആഭിമുഖ്യത്തിൽ ബസ് കെട്ടിവലിച്ച്‌ പ്രതിഷേധിക്കുന്നു


ഫറോക്ക് തുടർച്ചയായ ഇന്ധന വിലവർധനക്കെതിരെ മോട്ടോർ ആൻഡ്‌ എൻജിനിയറിങ് -സിഐടിയു ഫറോക്ക് ബസ് സെക്‌ഷന്റെ നേതൃത്വത്തിൽ ടൗണിൽ ബസ് കെട്ടിവലിച്ച് പ്രതിഷേധിച്ചു. പ്രതിഷേധ സമരം സിഐടിയു ഏരിയാ സെക്രട്ടറി ടി രാധാഗോപി ഉദ്ഘാടനംചെയ്തു.  എൻ പ്രശാന്ത് കുമാർ, പി കെ സനൂഫ്, ടി പി സഫീൽ, എം ജഗദീഷ്, പി ജംഷീദ്, കെ ബാബു തുടങ്ങിയവർ സംസാരിച്ചു. Read on deshabhimani.com

Related News