വേളത്ത് 8 വീട്‌ തകർന്നു

എടത്തും പൊയിൽ ശാന്തയുടെ വീടിനുമുകളിൽ തെങ്ങുവീണ് തകർന്ന നിലയിൽ


കുറ്റ്യാടി  കനത്ത മഴയിലും കാറ്റിലും മരങ്ങൾ കടപുഴകി വേളം കുറിച്ചകം കൂളിക്കുന്ന് മേഖലയിൽ എട്ട് വീടുകൾ തകർന്നു. കുറിച്ചകം ചിറയ്ക്കൽ മീത്തൽ കുമാരൻ, എടത്തും പൊയിൽ ശാന്ത, കണിശന്റെ ചാലിൽ പൊക്കൻ, പി എം ബാബു, പോതികണ്ടി ഗോപാലൻ, പിലാത്തോടി അശോകൻ, ചിറക്കൽ അബ്ദുല്ല എന്നിവരുടെ വീടുകളാണ്  തകർന്നത്. Read on deshabhimani.com

Related News