27 April Saturday

വേളത്ത് 8 വീട്‌ തകർന്നു

വെബ് ഡെസ്‌ക്‌Updated: Tuesday May 23, 2023

എടത്തും പൊയിൽ ശാന്തയുടെ വീടിനുമുകളിൽ തെങ്ങുവീണ് തകർന്ന നിലയിൽ

കുറ്റ്യാടി 
കനത്ത മഴയിലും കാറ്റിലും മരങ്ങൾ കടപുഴകി വേളം കുറിച്ചകം കൂളിക്കുന്ന് മേഖലയിൽ എട്ട് വീടുകൾ തകർന്നു. കുറിച്ചകം ചിറയ്ക്കൽ മീത്തൽ കുമാരൻ, എടത്തും പൊയിൽ ശാന്ത, കണിശന്റെ ചാലിൽ പൊക്കൻ, പി എം ബാബു, പോതികണ്ടി ഗോപാലൻ, പിലാത്തോടി അശോകൻ, ചിറക്കൽ അബ്ദുല്ല എന്നിവരുടെ വീടുകളാണ്  തകർന്നത്.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top