717 പേര്‍ക്ക് കോവിഡ്‌: രോഗമുക്തി 827



കോഴിക്കോട്‌ ജില്ലയിൽ വ്യാഴം 717 പേർക്ക്‌ കോവിഡ് സ്ഥിരീകരിച്ചു. ആറുപേരുടെ ഉറവിടം വ്യക്തമല്ല. സമ്പർക്കം വഴി 706 പേർക്കാണ് രോഗം ബാധിച്ചത്.   വിദേശത്തുനിന്ന് വന്ന ഒരാൾക്കും ഇതര സംസ്ഥാനത്തുനിന്ന് വന്ന ഒരാൾക്കും  മൂന്ന്‌ ആരോഗ്യ പ്രവർത്തകർക്കും രോഗം സ്ഥിരീകരിച്ചു.  827 പേർകൂടി രോഗമുക്തരായി. 9.25 ശതമാനമാണ് ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക്. Read on deshabhimani.com

Related News