29 March Friday

717 പേര്‍ക്ക് കോവിഡ്‌: രോഗമുക്തി 827

വെബ് ഡെസ്‌ക്‌Updated: Friday Oct 22, 2021
കോഴിക്കോട്‌
ജില്ലയിൽ വ്യാഴം 717 പേർക്ക്‌ കോവിഡ് സ്ഥിരീകരിച്ചു. ആറുപേരുടെ ഉറവിടം വ്യക്തമല്ല. സമ്പർക്കം വഴി 706 പേർക്കാണ് രോഗം ബാധിച്ചത്.   വിദേശത്തുനിന്ന് വന്ന ഒരാൾക്കും ഇതര സംസ്ഥാനത്തുനിന്ന് വന്ന ഒരാൾക്കും  മൂന്ന്‌ ആരോഗ്യ പ്രവർത്തകർക്കും രോഗം സ്ഥിരീകരിച്ചു.  827 പേർകൂടി രോഗമുക്തരായി. 9.25 ശതമാനമാണ് ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക്.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top