വിത്തുകളും 
തൈകളും 
വിൽപ്പനക്ക്‌



കോഴിക്കോട്‌  കേരള കാർഷിക സർവകലാശാലയുടെ കാർഷിക വിജ്ഞാന വിപണന കേന്ദ്രം വേങ്ങേരിയിൽ തൈകൾ, വിത്തുകൾ, ജൈവവളങ്ങൾ, ജൈവനിയന്ത്രണോപാധികൾ, മൂല്യവർധിത ഉൽപ്പന്നങ്ങൾ എന്നിവ വിൽപ്പനക്കുണ്ട്‌. അവോക്കാഡോ, പേര, പ്ലാവ്, മാവ്, ചാമ്പ, പാഷൻ ഫ്രൂട്ട്‌, റംബൂട്ടാൻ, സപ്പോട്ട എന്നീ ഫലവൃക്ഷത്തൈകളും വേപ്പ്, കമുക്, കറിവേപ്പ്, കുടമ്പുളി, ഗ്രാമ്പു, കുരുമുളക്‌ എന്നിവയുമാണ്‌ വിൽപ്പനക്കുള്ളത്‌. ഫോൺ: -0495 2935850. Read on deshabhimani.com

Related News