ശാസ്ത്ര ലാബ് ഉപകരണ വിതരണം



വടകര നഗരസഭാ പരിധിയിലെ യുപി വിദ്യാലയങ്ങൾക്കുള്ള ശാസ്ത്ര ലാബ് ഉപകരണങ്ങൾ വിതരണംചെയ്തു. ടെക്നിക്കൽ ഹൈസ്കൂളിൽ നടന്ന ചടങ്ങിൽ നഗരസഭാ ചെയർപേഴ്സൺ കെ പി ബിന്ദു ഉദ്ഘാടനംചെയ്തു. സ്ഥിരംസമിതി അധ്യക്ഷ സിന്ധു പ്രേമൻ അധ്യക്ഷയായി. വി ഗോപാലൻ, ടി എം രാജീവൻ എന്നിവർ സംസാരിച്ചു. ശ്രീഷ്മ സ്വാഗതവും സി പി മുരളീധരൻ നന്ദിയും പറഞ്ഞു.   Read on deshabhimani.com

Related News