19 April Friday

ശാസ്ത്ര ലാബ് ഉപകരണ വിതരണം

വെബ് ഡെസ്‌ക്‌Updated: Thursday Oct 21, 2021
വടകര
നഗരസഭാ പരിധിയിലെ യുപി വിദ്യാലയങ്ങൾക്കുള്ള ശാസ്ത്ര ലാബ് ഉപകരണങ്ങൾ വിതരണംചെയ്തു. ടെക്നിക്കൽ ഹൈസ്കൂളിൽ നടന്ന ചടങ്ങിൽ നഗരസഭാ ചെയർപേഴ്സൺ കെ പി ബിന്ദു ഉദ്ഘാടനംചെയ്തു. സ്ഥിരംസമിതി അധ്യക്ഷ സിന്ധു പ്രേമൻ അധ്യക്ഷയായി. വി ഗോപാലൻ, ടി എം രാജീവൻ എന്നിവർ സംസാരിച്ചു. ശ്രീഷ്മ സ്വാഗതവും സി പി മുരളീധരൻ നന്ദിയും പറഞ്ഞു.
 

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top