ബൈക്ക് സൈക്ലിങ് ചാമ്പ്യൻഷിപ്പ്‌

ജില്ലാ മൗണ്ടൻ ബൈക്ക് സൈക്ലിങ് ചാമ്പ്യൻഷിപ്പ് താമരശേരി ഇൻസ്‌പെക്ടർ ടി എ അഗസ്റ്റിൻ ഫ്ലാഗ്ഓഫ്‌ ചെയ്യുന്നു


 താമരശേരി  ജില്ലാ സ്പോർട്സ് കൗൺസിൽ സൈക്ലിങ്  അസോസിയേഷനും യുണൈറ്റഡ് അടിവാരവും  സംഘടിപ്പിച്ച  ജില്ലാ മൗണ്ടൻ ബൈക്ക് സൈക്ലിങ് ചാമ്പ്യൻഷിപ്പ്   താമരശേരി ഇൻസ്‌പെക്ടർ ടി  എ  അഗസ്റ്റിൻ ഫ്ലാഗ്ഓഫ്‌ ചെയ്തു. ക്ലബ്‌  പ്രസിഡന്റ് നാസർ കണലാട്  അധ്യക്ഷനായി.  സംസ്ഥാന സ്പോർട്സ് കൗൺസിൽ അംഗം ടി എം അബ്ദുറഹ്മാൻ, സിന്ധു ജോയി,   ഐബി റജി, പി ഷഫീഖ്, റിയാസ് അടിവാരം,  ഗഫൂർ ഒതയോത്ത്, അഭിജിത്ത്  തുടങ്ങിയവർ സംസാരിച്ചു. Read on deshabhimani.com

Related News