കേളുഏട്ടൻ 
അനുസ്മരണം ഇന്ന്



കോഴിക്കോട്‌ സ്വാതന്ത്ര്യസമര സേനാനിയും കമ്യൂണിസ്റ്റ് നേതാവുമായിരുന്ന  കേളുഏട്ടന്റെ ചരമവാർഷിക ദിനാചരണം വെള്ളിയാഴ്‌ച കേളുഏട്ടൻ പഠന ഗവേഷണ കേന്ദ്രത്തിൻ നടക്കും.  രാവിലെ 10ന്‌  കേളുഏട്ടന്റെ ഛായാചിത്രത്തിൽ പഠനകേന്ദ്രം ഡയരക്ടർ കെ ടി കുഞ്ഞിക്കണ്ണൻ ഹാരമണിയിക്കും.  അനുസ്മരണ സമ്മേളനത്തിൽ വി എ എൻ നമ്പൂതിരി മുഖ്യ പ്രഭാഷണം നടത്തും. Read on deshabhimani.com

Related News