മെഡി. കോളേജിൽ ഇലക്ട്രിക് ബഗ്ഗി 
വാങ്ങുന്നതിന് 6 ലക്ഷം



കോഴിക്കോട്  മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക്  ഇലക്ട്രിക് ബഗ്ഗി വാങ്ങുന്നതിന് ടി പി രാമകൃഷ്ണൻ എംഎൽഎ ആറ് ലക്ഷം രൂപ 
അനുവദിച്ചു. ഇലക്ട്രിക് ബഗ്ഗി എത്തുന്നതോടെ  രോഗികൾക്ക് വിവിധ ബ്ലോക്കുകളിലേക്കും സ്കാനിങ്‌ സെന്ററുകളിലേക്കുള്ള യാത്ര എളുപ്പമാകും. Read on deshabhimani.com

Related News