24 April Wednesday

മെഡി. കോളേജിൽ ഇലക്ട്രിക് ബഗ്ഗി 
വാങ്ങുന്നതിന് 6 ലക്ഷം

വെബ് ഡെസ്‌ക്‌Updated: Friday Aug 19, 2022
കോഴിക്കോട് 
മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക്  ഇലക്ട്രിക് ബഗ്ഗി വാങ്ങുന്നതിന് ടി പി രാമകൃഷ്ണൻ എംഎൽഎ ആറ് ലക്ഷം രൂപ 
അനുവദിച്ചു. ഇലക്ട്രിക് ബഗ്ഗി എത്തുന്നതോടെ  രോഗികൾക്ക് വിവിധ ബ്ലോക്കുകളിലേക്കും സ്കാനിങ്‌ സെന്ററുകളിലേക്കുള്ള യാത്ര എളുപ്പമാകും.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top