ജില്ലാ പഞ്ചായത്ത്‌ : സ്ഥിരംസമിതി അധ്യക്ഷരായി



കോഴിക്കോട്‌ ജില്ലാ പഞ്ചായത്ത്‌ സ്ഥിരംസമിതി അധ്യക്ഷരെ സമ്മേളനഹാളിൽ ചേർന്ന യോഗത്തിൽ  ഐകകണ്ഠ്യേന തെരഞ്ഞെടുത്തു. ഷീജ ശശി (വികസനം), കെ വി റീന (പൊതുമരാമത്ത്), എൻ  എം വിമല (ആരോഗ്യ–-വിദ്യാഭ്യാസം), പി സുരേന്ദ്രൻ (ക്ഷേമകാര്യം), എം പി ശിവാനന്ദൻ (ധനകാര്യം) എന്നിവരാണ് അധ്യക്ഷർ. വരണാധികാരി എഡിഎം രോഷ്‌നി നാരായണൻ തെരഞ്ഞെടുപ്പിന്‌ നേ തൃത്വം നൽകി. പ്രസിഡന്റ്‌ കാനത്തിൽ ജമീല, വൈസ്‌ പ്രസിഡന്റ്‌‌ എം പി ശിവാനന്ദൻ, ഷീജ ശശി, കെ വി റീന, എൻ എം വിമല, പി സുരേന്ദ്രൻ, സെക്രട്ടറി അഹമ്മദ്‌ കബീർ എന്നിവർ സംസാരിച്ചു.‌ ‌ Read on deshabhimani.com

Related News