20 April Saturday

ജില്ലാ പഞ്ചായത്ത്‌ : സ്ഥിരംസമിതി അധ്യക്ഷരായി

വെബ് ഡെസ്‌ക്‌Updated: Tuesday Jan 19, 2021
കോഴിക്കോട്‌
ജില്ലാ പഞ്ചായത്ത്‌ സ്ഥിരംസമിതി അധ്യക്ഷരെ സമ്മേളനഹാളിൽ ചേർന്ന യോഗത്തിൽ  ഐകകണ്ഠ്യേന തെരഞ്ഞെടുത്തു. ഷീജ ശശി (വികസനം), കെ വി റീന (പൊതുമരാമത്ത്), എൻ  എം വിമല (ആരോഗ്യ–-വിദ്യാഭ്യാസം), പി സുരേന്ദ്രൻ (ക്ഷേമകാര്യം), എം പി ശിവാനന്ദൻ (ധനകാര്യം) എന്നിവരാണ് അധ്യക്ഷർ. വരണാധികാരി എഡിഎം രോഷ്‌നി നാരായണൻ തെരഞ്ഞെടുപ്പിന്‌ നേ തൃത്വം നൽകി. പ്രസിഡന്റ്‌ കാനത്തിൽ ജമീല, വൈസ്‌ പ്രസിഡന്റ്‌‌ എം പി ശിവാനന്ദൻ, ഷീജ ശശി, കെ വി റീന, എൻ എം വിമല, പി സുരേന്ദ്രൻ, സെക്രട്ടറി അഹമ്മദ്‌ കബീർ എന്നിവർ സംസാരിച്ചു.‌ ‌

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top