സോഫ്റ്റ്‌ ടെന്നീസ്: 
സൽമാനുൽ 
ഫാഹിസും വിനിമയയും നയിക്കും



കോഴിക്കോട്‌ ഭുവനേശ്വറിൽ നടക്കുന്ന പത്തൊമ്പതാമത് ദേശീയ സീനിയർ സോഫ്റ്റ്‌ ടെന്നീസ് ചാമ്പ്യൻഷിപ്പിനുള്ള സംസ്ഥാന പുരുഷ ടീമിനെ എൻ സൽമാനുൽ ഫാഹിസും വനിതാ ടീമിനെ ആർ വിനിമയയും നയിക്കും. മറ്റ്‌ അംഗങ്ങൾ–- പുരുഷ ടീം: ടി ജെ അമൽ ജോസഫ് (വൈസ് ക്യാപ്റ്റൻ), ടി സി ഷാമിൽ, വി എ ജോർജ് അജയ്, സാമുവൽ ബാബു, വി കെ അക്ഷയ് ഭാസ്കരൻ, എം വി ഹെനക് രാഹുൽ, ആഷിക് ബാബു. പരിശീലകൻ: എൻ ഷിബു. മാനേജർ: പി ഷഫീഖ്.  വനിതാ ടീം: കെ ആര്യ (വൈസ് ക്യാപ്റ്റൻ), ആർ അക്ഷര, ദിയ പോളി, എച്ച് ഹരിഷ്മ, ഇ സൂര്യ കൃഷ്ണ, ബി സഞ്ജു, എച്ച് ഹർഷ മേനോൻ. പരിശീലകൻ: ഡേവിഡ് മാർട്ടിൻ. മാനേജർ: പി കെ സുമതി. Read on deshabhimani.com

Related News