24 April Wednesday

സോഫ്റ്റ്‌ ടെന്നീസ്: 
സൽമാനുൽ 
ഫാഹിസും വിനിമയയും നയിക്കും

വെബ് ഡെസ്‌ക്‌Updated: Thursday Mar 16, 2023
കോഴിക്കോട്‌
ഭുവനേശ്വറിൽ നടക്കുന്ന പത്തൊമ്പതാമത് ദേശീയ സീനിയർ സോഫ്റ്റ്‌ ടെന്നീസ് ചാമ്പ്യൻഷിപ്പിനുള്ള സംസ്ഥാന പുരുഷ ടീമിനെ എൻ സൽമാനുൽ ഫാഹിസും വനിതാ ടീമിനെ ആർ വിനിമയയും നയിക്കും. മറ്റ്‌ അംഗങ്ങൾ–- പുരുഷ ടീം: ടി ജെ അമൽ ജോസഫ് (വൈസ് ക്യാപ്റ്റൻ), ടി സി ഷാമിൽ, വി എ ജോർജ് അജയ്, സാമുവൽ ബാബു, വി കെ അക്ഷയ് ഭാസ്കരൻ, എം വി ഹെനക് രാഹുൽ, ആഷിക് ബാബു. പരിശീലകൻ: എൻ ഷിബു. മാനേജർ: പി ഷഫീഖ്. 
വനിതാ ടീം: കെ ആര്യ (വൈസ് ക്യാപ്റ്റൻ), ആർ അക്ഷര, ദിയ പോളി, എച്ച് ഹരിഷ്മ, ഇ സൂര്യ കൃഷ്ണ, ബി സഞ്ജു, എച്ച് ഹർഷ മേനോൻ. പരിശീലകൻ: ഡേവിഡ് മാർട്ടിൻ. മാനേജർ: പി കെ സുമതി.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top