ജില്ലാ സമ്മേളനം: സ്വാഗതസംഘം 
രൂപീകരണം ഇന്ന്‌



കോഴിക്കോട്‌  സിപിഐ എം ജില്ലാ സമ്മേളന സ്വാഗതസംഘം രൂപീകരണയോഗം ബുധനാഴ്‌ച കോഴിക്കോട്ട്‌‌ ചേരും. വൈകിട്ട്‌ അഞ്ചിന്‌ എൻജിഒ യൂണിയൻ ഹാളിലാണ്‌ യോഗം. കേന്ദ്ര കമ്മിറ്റി അംഗം എളമരം കരീം എംപി ഉദ്‌ഘാടനം ചെയ്യും. ജനുവരി 10, 11, 12 തീയതികളിൽ കോഴിക്കോട്ടാണ്‌ സമ്മേളനം. Read on deshabhimani.com

Related News