19 April Friday

ജില്ലാ സമ്മേളനം: സ്വാഗതസംഘം 
രൂപീകരണം ഇന്ന്‌

വെബ് ഡെസ്‌ക്‌Updated: Wednesday Sep 15, 2021
കോഴിക്കോട്‌ 
സിപിഐ എം ജില്ലാ സമ്മേളന സ്വാഗതസംഘം രൂപീകരണയോഗം ബുധനാഴ്‌ച കോഴിക്കോട്ട്‌‌ ചേരും. വൈകിട്ട്‌ അഞ്ചിന്‌ എൻജിഒ യൂണിയൻ ഹാളിലാണ്‌ യോഗം. കേന്ദ്ര കമ്മിറ്റി അംഗം എളമരം കരീം എംപി ഉദ്‌ഘാടനം ചെയ്യും. ജനുവരി 10, 11, 12 തീയതികളിൽ കോഴിക്കോട്ടാണ്‌ സമ്മേളനം.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top