ദേശാഭിമാനി വരിക്കാരുടെ ലിസ്റ്റ് 
ഏറ്റുവാങ്ങി

സിപിഐ എം കോഴിക്കോട് സൗത്ത് ഏരിയയിലെ ദേശാഭിമാനി വരിക്കാരുടെ ലിസ്റ്റ് ഏരിയാ സെക്രട്ടറി ടി ദാസൻ 
കേന്ദ്ര കമ്മിറ്റി അംഗം എളമരം കരീമിന് കൈമാറുന്നു. സംസ്ഥാന കമ്മിറ്റി അംഗം എ പ്രദീപ് കുമാർ, ജില്ലാ സെക്രട്ടറിയറ്റംഗം ടി പി ദാസൻ, നോർത്ത് ഏരിയാ സെക്രട്ടറി ടി വി നിർമലൻ എന്നിവർ സമീപം


 കോഴിക്കോട്‌  സിപിഐ എം കോഴിക്കോട് സൗത്ത്, നോർത്ത്‌, ടൗൺ ഏരിയകളിലെ ദേശാഭിമാനി വരിക്കാരുടെ ലിസ്റ്റ് കേന്ദ്രകമ്മിറ്റി അംഗം എളമരം കരീം ഏറ്റുവാങ്ങി.  സൗത്ത്‌, നോർത്ത്‌, ടൗൺ ഏരിയാ കമ്മിറ്റികൾ സംയുക്തമായാണ്‌ പരിപാടി സംഘടിപ്പിച്ചത്‌.  സൗത്ത്‌ ഏരിയാ സെക്രട്ടറി ടി ദാസൻ ലിസ്‌റ്റ്‌ കൈമാറി.  ജില്ലാ സെക്രട്ടറി പി മോഹനൻ, സംസ്ഥാന കമ്മിറ്റി അംഗം എ പ്രദീപ് കുമാർ, ജില്ലാ സെക്രട്ടറിയറ്റ് അംഗം ടി പി ദാസൻ, നോർത്ത് ഏരിയാ സെക്രട്ടറി ടി വി നിർമലൻ എന്നിവർ സംസാരിച്ചു.   Read on deshabhimani.com

Related News