25 April Thursday

ദേശാഭിമാനി വരിക്കാരുടെ ലിസ്റ്റ് 
ഏറ്റുവാങ്ങി

വെബ് ഡെസ്‌ക്‌Updated: Wednesday Oct 13, 2021

സിപിഐ എം കോഴിക്കോട് സൗത്ത് ഏരിയയിലെ ദേശാഭിമാനി വരിക്കാരുടെ ലിസ്റ്റ് ഏരിയാ സെക്രട്ടറി ടി ദാസൻ 
കേന്ദ്ര കമ്മിറ്റി അംഗം എളമരം കരീമിന് കൈമാറുന്നു. സംസ്ഥാന കമ്മിറ്റി അംഗം എ പ്രദീപ് കുമാർ, ജില്ലാ സെക്രട്ടറിയറ്റംഗം ടി പി ദാസൻ, നോർത്ത് ഏരിയാ സെക്രട്ടറി ടി വി നിർമലൻ എന്നിവർ സമീപം

 കോഴിക്കോട്‌ 

സിപിഐ എം കോഴിക്കോട് സൗത്ത്, നോർത്ത്‌, ടൗൺ ഏരിയകളിലെ ദേശാഭിമാനി വരിക്കാരുടെ ലിസ്റ്റ് കേന്ദ്രകമ്മിറ്റി അംഗം എളമരം കരീം ഏറ്റുവാങ്ങി.  സൗത്ത്‌, നോർത്ത്‌, ടൗൺ ഏരിയാ കമ്മിറ്റികൾ സംയുക്തമായാണ്‌ പരിപാടി സംഘടിപ്പിച്ചത്‌. 
സൗത്ത്‌ ഏരിയാ സെക്രട്ടറി ടി ദാസൻ ലിസ്‌റ്റ്‌ കൈമാറി.  ജില്ലാ സെക്രട്ടറി പി മോഹനൻ, സംസ്ഥാന കമ്മിറ്റി അംഗം എ പ്രദീപ് കുമാർ, ജില്ലാ സെക്രട്ടറിയറ്റ് അംഗം ടി പി ദാസൻ, നോർത്ത് ഏരിയാ സെക്രട്ടറി ടി വി നിർമലൻ എന്നിവർ സംസാരിച്ചു.
 

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top