"കേന്ദ്ര ബജറ്റും ബദൽ സമീപനവും' 
പ്രഭാഷണം നടത്തി

കെ ടി കുഞ്ഞിക്കണ്ണൻ പ്രഭാഷണം നടത്തുന്നു


 കോഴിക്കോട്‌ കേരള എൻജിഒ യൂണിയൻ സി എച്ച് അശോകൻ സ്മാരക ലൈബ്രറി ആഭിമുഖ്യത്തിൽ "കേന്ദ്രബജറ്റും ബദൽ സമീപനവും’ വിഷയത്തിൽ കേളുവേട്ടൻ പഠന ഗവേഷണകേന്ദ്രം ഡയറക്ടർ കെ ടി കുഞ്ഞിക്കണ്ണൻ പ്രഭാഷണം നടത്തി.  യൂണിയൻ ജില്ലാ സെക്രട്ടറി ഹംസ കണ്ണാട്ടിൽ, സംസ്ഥാന കമ്മിറ്റിയംഗം സിന്ധുരാജൻ, ലൈബ്രറി കൺവീനർ കെ സെറീന എന്നിവർ സംസാരിച്ചു. Read on deshabhimani.com

Related News