റേഷൻ കട സമയത്തിൽ മാറ്റം



വടകര റേഷൻ കടകളിലെ ഇ പോസ് മെഷീൻ സെർവർ അപ്ഡേഷൻ നടക്കുന്നതിനാൽ  കടകളുടെ പ്രവർത്തനസമയം ക്രമീകരിച്ചു. വടകര താലൂക്കിൽ  12 മുതൽ 17 വരെയും 26  മുതൽ 31  വരെയും രാവിലെ എട്ടുമുതൽ ഒന്നുവരെയും 5 മുതൽ 10 വരെയും 19 മുതൽ 24 വരെയും പകൽ രണ്ടുമുതൽ ഏഴുവരെയുമായിരിക്കും പ്രവർത്തിക്കുക.  എംജികെവൈ അരി ഉൾപ്പെടെയുള്ള അധിക വിഹിതം റേഷൻ കടകളിൽ സ്റ്റോക്ക് ചെയ്യേണ്ടതിനാൽ  ഉപഭോക്താക്കൾ പതിനഞ്ചിനകം സാധനങ്ങൾ വാങ്ങിക്കണം. Read on deshabhimani.com

Related News