28 March Thursday

റേഷൻ കട സമയത്തിൽ മാറ്റം

വെബ് ഡെസ്‌ക്‌Updated: Thursday Dec 8, 2022
വടകര
റേഷൻ കടകളിലെ ഇ പോസ് മെഷീൻ സെർവർ അപ്ഡേഷൻ നടക്കുന്നതിനാൽ  കടകളുടെ പ്രവർത്തനസമയം ക്രമീകരിച്ചു. വടകര താലൂക്കിൽ  12 മുതൽ 17 വരെയും 26  മുതൽ 31  വരെയും രാവിലെ എട്ടുമുതൽ ഒന്നുവരെയും 5 മുതൽ 10 വരെയും 19 മുതൽ 24 വരെയും പകൽ രണ്ടുമുതൽ ഏഴുവരെയുമായിരിക്കും പ്രവർത്തിക്കുക. 
എംജികെവൈ അരി ഉൾപ്പെടെയുള്ള അധിക വിഹിതം റേഷൻ കടകളിൽ സ്റ്റോക്ക് ചെയ്യേണ്ടതിനാൽ  ഉപഭോക്താക്കൾ പതിനഞ്ചിനകം സാധനങ്ങൾ വാങ്ങിക്കണം.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top