യു എ ഖാദറിന് 
സ്മാരകം 
നിർമിക്കണം



കോഴിക്കോട് യു എ ഖാദറിന് കോഴിക്കോട്ട്‌ ഉചിതമായ സ്മാരകം നിർമിക്കണമെന്ന് പുരോഗമന കലാ സാഹിത്യ സംഘം ജില്ലാകമ്മിറ്റി ആവശ്യപ്പെട്ടു. ഇക്കാര്യത്തിൽ സാംസ്കാരിക വകുപ്പും കോർപറേഷനും മുൻകൈയെടുക്കണം. പ്രഭാത് നോവൽ അവാർഡ്‌ നേടിയ ജാനമ്മ കുഞ്ഞുണ്ണിയെ യോഗം അനുമോദിച്ചു. എ കെ രമേശ് അധ്യക്ഷനായി.  കെ ചന്ദ്രൻ, ബാബു പറശ്ശേരി, പുരുഷൻ കടലുണ്ടി, ജാനമ്മ കുഞ്ഞുണ്ണി, കെ കെ സി പിള്ള, കെ സുരേഷ് കുമാർ, വി ടി സുരേഷ്, പി വത്സൻ,  ഡോ. മിനി പ്രസാദ് എന്നിവർ സംസാരിച്ചു.   Read on deshabhimani.com

Related News