286 അപ്പീൽ



വടകര ജില്ലാ കലോത്സവത്തിന് കൊടിയിറങ്ങിയതോടെ ലഭിച്ചത് 286 അപ്പീലുകൾ. ഹയർ സെക്കൻഡറി വിഭാഗം ദഫ്മുട്ടും നാടൻപാട്ടും വൈകിയാണ് അവസാനിച്ചത്. ഈ ഇനങ്ങളുമായാൽ ലഭിച്ച അപ്പീലുകളുടെ എണ്ണം കൂടാനാണ് സാധ്യത. കോടതി ഉത്തരവിലൂടെ വിവിധ ഇനങ്ങളിൽ ജില്ലയിൽ മത്സരിക്കാനെത്തിയത് 19 പേർ. 714 കുട്ടികളാണ് അപ്പീലിലൂടെ മത്സരിച്ചത്. Read on deshabhimani.com

Related News