നിയന്ത്രണങ്ങൾ ലംഘിച്ച്‌ ചുരത്തിൽ വീണ്ടും വാഹന പാർക്കിങ്‌

താമരശേരി ചുരത്തിൽ വാഹനങ്ങൾ പാർക്ക്‌ ചെയ്‌തപ്പോൾ


 താമരശേരി നിയന്ത്രണങ്ങൾ ലംഘിച്ച്‌ ചുരത്തിലെ വ്യൂപോയിന്റിൽ വീണ്ടും വാഹനങ്ങളുടെ പാർക്കിങ്‌. താമരശേരി ചുരത്തിൽ ഒമ്പതാം വളവിന്‌ മുകളിലായി വ്യൂപോയിന്റിൽ വാഹനങ്ങൾ പാർക്ക്‌ ചെയ്യുന്നത്‌ നിരോധിച്ചതാണെങ്കിലും നടപ്പാക്കാനായിട്ടില്ല. വയനാട്‌ ഗേറ്റിനുസമീപം വാഹനങ്ങൾ പാർക്ക്‌ ചെയ്യുന്നതിന്‌ സൗകര്യം ഒരുക്കിയിരുന്നെങ്കിലും ഒട്ടുമിക്ക യാത്രക്കാരും ഇപ്പോഴും വ്യൂപോയിന്റിൽ തന്നെയാണ്‌ വാഹനങ്ങൾ നിർത്തുന്നത്‌. Read on deshabhimani.com

Related News