തിരുവനന്തപുരം, മംഗള എക്‌സ്‌പ്രസ്‌ സമയമാറ്റം ഇന്ന്‌



തിരുവനന്തപുരം 16348 മംഗളൂരു സെൻട്രൽ–-തിരുവനന്തപുരം സെൻട്രൽ എക്‌സ്‌പ്രസ്‌ മംഗളൂരു സെൻട്രലിൽനിന്ന്‌ പകൽ 2.20ന്‌ പകരം 2.25ന് ആകും പുറപ്പെടുക. 12617 എറണാകുളം ജങ്‌ഷൻ–-നിസാമുദ്ദീൻ മംഗള എക്‌സ്‌പ്രസ്‌ ഷൊർണൂർ ജങ്‌ഷനിൽ പകൽ 12.02ന് എത്തിച്ചേരും. പട്ടാമ്പി–-12.21, കുറ്റിപ്പുറം–-12 .41, തിരൂർ–-12. 58, പരപ്പനങ്ങാടി –-1. 13, ഫറോക്ക്‌–- 1.28,  കോഴിക്കോട്‌‌–-1. 45, കൊയിലാണ്ടി–- 2. 12, വടകര–-2. 29, തലശേരി–- 2. 48, കണ്ണൂർ–- 3. 10, പഴയങ്ങാടി–- 3. 30, പയ്യന്നൂർ–- 3. 46, നീലേശ്വരം–-4.18, കാഞ്ഞങ്ങാട്‌ –4.20, -കാസർകോട്‌ 16. 41 .  06798 എറണാകുളം ജങ്‌ഷൻ –-പാലക്കാട്‌ ജങ്‌ഷൻ മെമുവിന്റെ സമയത്തിൽ മണ്ണന്നൂർ മുതൽ പാലക്കാട്‌ ജങ്‌ഷൻ വരെ മാറ്റമുണ്ട്‌. വൈകിട്ട്‌ ആറിന്‌ പാലക്കാട്‌ എത്തേണ്ട മെമു 5.35 ന് എത്തും.  മാറ്റം ശനിമുതൽ പ്രാബല്യത്തിലാകും. Read on deshabhimani.com

Related News