18 April Thursday

തിരുവനന്തപുരം, മംഗള എക്‌സ്‌പ്രസ്‌ സമയമാറ്റം ഇന്ന്‌

വെബ് ഡെസ്‌ക്‌Updated: Saturday Oct 1, 2022
തിരുവനന്തപുരം
16348 മംഗളൂരു സെൻട്രൽ–-തിരുവനന്തപുരം സെൻട്രൽ എക്‌സ്‌പ്രസ്‌ മംഗളൂരു സെൻട്രലിൽനിന്ന്‌ പകൽ 2.20ന്‌ പകരം 2.25ന് ആകും പുറപ്പെടുക. 12617 എറണാകുളം ജങ്‌ഷൻ–-നിസാമുദ്ദീൻ മംഗള എക്‌സ്‌പ്രസ്‌ ഷൊർണൂർ ജങ്‌ഷനിൽ പകൽ 12.02ന് എത്തിച്ചേരും. പട്ടാമ്പി–-12.21, കുറ്റിപ്പുറം–-12 .41, തിരൂർ–-12. 58, പരപ്പനങ്ങാടി –-1. 13, ഫറോക്ക്‌–- 1.28,  കോഴിക്കോട്‌‌–-1. 45, കൊയിലാണ്ടി–- 2. 12, വടകര–-2. 29, തലശേരി–- 2. 48, കണ്ണൂർ–- 3. 10, പഴയങ്ങാടി–- 3. 30, പയ്യന്നൂർ–- 3. 46, നീലേശ്വരം–-4.18, കാഞ്ഞങ്ങാട്‌ –4.20, -കാസർകോട്‌ 16. 41 . 
06798 എറണാകുളം ജങ്‌ഷൻ –-പാലക്കാട്‌ ജങ്‌ഷൻ മെമുവിന്റെ സമയത്തിൽ മണ്ണന്നൂർ മുതൽ പാലക്കാട്‌ ജങ്‌ഷൻ വരെ മാറ്റമുണ്ട്‌. വൈകിട്ട്‌ ആറിന്‌ പാലക്കാട്‌ എത്തേണ്ട മെമു 5.35 ന് എത്തും.  മാറ്റം ശനിമുതൽ പ്രാബല്യത്തിലാകും.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top