മല്ലയുദ്ധം കഥകളി അരങ്ങേറി

സിപിഐ എം ജില്ലാ സമ്മേളനത്തോടനുബന്ധിച്ച് നടന്ന മല്ലയുദ്ധം കഥകളി ഉദ്ഘാടനം ചെയ്തശേഷം കഥകളി ആസ്വാദകൻ കൂടിയായ എം എം മണി എംഎൽഎ കഥകളി കലാകാരന്മാരുമായി സൗഹൃദ സംഭാഷണത്തിൽ


 കോട്ടയം സിപിഐ എം ജില്ലാ സമ്മേളനത്തിന്റെ ഭാഗമായി തിരുനക്കര പഴയ പൊലീസ്‌ സ്റ്റേഷൻ മൈതാനിയിൽ മല്ലയുദ്ധം (കീചക വധം കഥ) കഥകളി അരങ്ങേറി. കോട്ടക്കൽ ദേവദാസ്‌ മല്ലനായും കലാമണ്ഡലം ഹരി ആർ നായർ വലലനായും വേഷമിട്ടു. പാട്ട്‌–- കലാമണ്ഡലം വിഷ്‌ണു, കലാമണ്ഡലം കൃഷ്‌ണകുമാർ. ചെണ്ട–- കലാമണ്ഡലം വേണു മോഹൻ, കലാമണ്ഡലം രവിശങ്കർ. മദ്ദളം–- ആർഎൽവി സുദേവ്‌ വർമ്മ, കലാമണ്ഡലം ശ്രീഹരി. അണിയറ–- പള്ളിപ്പുറം ഉണ്ണികൃഷ്‌ണൻ, ചേർത്തല ശ്രീരാജ്‌. Read on deshabhimani.com

Related News