26 April Friday

മല്ലയുദ്ധം കഥകളി അരങ്ങേറി

വെബ് ഡെസ്‌ക്‌Updated: Saturday Jan 15, 2022

സിപിഐ എം ജില്ലാ സമ്മേളനത്തോടനുബന്ധിച്ച് നടന്ന മല്ലയുദ്ധം കഥകളി ഉദ്ഘാടനം ചെയ്തശേഷം കഥകളി ആസ്വാദകൻ കൂടിയായ എം എം മണി എംഎൽഎ കഥകളി കലാകാരന്മാരുമായി സൗഹൃദ സംഭാഷണത്തിൽ

 കോട്ടയം

സിപിഐ എം ജില്ലാ സമ്മേളനത്തിന്റെ ഭാഗമായി തിരുനക്കര പഴയ പൊലീസ്‌ സ്റ്റേഷൻ മൈതാനിയിൽ മല്ലയുദ്ധം (കീചക വധം കഥ) കഥകളി അരങ്ങേറി. കോട്ടക്കൽ ദേവദാസ്‌ മല്ലനായും കലാമണ്ഡലം ഹരി ആർ നായർ വലലനായും വേഷമിട്ടു. പാട്ട്‌–- കലാമണ്ഡലം വിഷ്‌ണു, കലാമണ്ഡലം കൃഷ്‌ണകുമാർ. ചെണ്ട–- കലാമണ്ഡലം വേണു മോഹൻ, കലാമണ്ഡലം രവിശങ്കർ. മദ്ദളം–- ആർഎൽവി സുദേവ്‌ വർമ്മ, കലാമണ്ഡലം ശ്രീഹരി. അണിയറ–- പള്ളിപ്പുറം ഉണ്ണികൃഷ്‌ണൻ, ചേർത്തല ശ്രീരാജ്‌.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top